History

Kattumadam Mana

History of Kattumadam Mana traces back to the days of Sage Parasurama who created Kerala and brought Nambudiris from outside Kerala and allocated various jobs to them in the society. Kattumadam was one of the families selected to look after the mental health of the people. Later Kattumadam Nambudiris were made Thantriks of many temples of Kerala, mostly in Kannur, Kozhikode, Malappuram, Vadakara, Koyilandy and Thrissur.

കാട്ടുമാടം നാരായണൻ


എഴുത്തുകാരൻ, നാടകഗവേഷകൻ, താന്ത്രിക മാന്ത്രികാചര്യൻ എന്നീ നിലയിൽ പ്രശസ്തനായിരുന്നു കാട്ടുമാടം നാരായണൻ. നാടകത്തെക്കുറിച്ചും മന്ത്രവാദത്തെക്കുറിച്ചും ഗ്രന്ഥങ്ങളെഴുതിയിട്ടുണ്ട്.

         കൃതികൾ

   1. മലയാള നാടകങ്ങളിലൂടെ (1960)

        2. നാടകരൂപചർച്ച (1973)

        3. മലയാള നാടകപ്രസ്ഥാനം (1990)

        4. മന്ത്രപൈതൃകം (ആത്മകഥ)

        5. മന്ത്രവാദവും മനഃശാസ്ത്രവും

        6. സൊഫോക്ലിസ്സിനൊരു മുഖവുര (1958)

        7. ഇബ്സൻ (1987)

        8. ശുദ്ധാത്മാക്കൾ (നാടകം)

 







   കാട്ടുമാടം അനിൽ നമ്പൂതിരിപ്പാട്

     


      താന്ത്രിക മാന്ത്രിക ആചാര്യൻ  എന്ന നിലകളിൽ പ്രശസ്തനായിരുന്നു  അനിൽ നമ്പൂതിരിപ്പാട്.