കാട്ടുമാടം മുത്തശ്ശിയമ്മ ക്ഷേത്രത്തിൽ കളംപാട്ടുത്സവം 23-03-26 തിങ്കൾ  ആരംഭിച്ചു. പ്രതിഷ്ഠാ ദിവസവും മനയിൽ നടതുറപ്പും മാർച്ച് 29 ഞായർ.

കാട്ടുമാടം കുടുംബം

ജ്യോതിഷനിർദ്ദേശങ്ങൾക്കനുസൃതമായി പൂജകളും ഹോമങ്ങളും മാന്ത്രിക - താന്ത്രിക ചടങ്ങുകളും ചെയ്യുകയും കൂടാതെ കേരളത്തിലെ നൂറ്റമ്പതിലധികം ക്ഷേത്രങ്ങളിലെ തന്ത്രികളും പത്തോളം ക്ഷേത്രങ്ങളിലെ ഊരാളന്മാരുമാണ് കാട്ടുമാടം കുടുംബം.

കാട്ടുമാടം മനയിൽ നിന്ന് കൊടുക്കുന്ന ഏലസ്സ് വളരെയേറെ ഫലപ്രാപ്തിയുള്ളതും പ്രസിദ്ധവുമാണ്.

Gallery

Embark on a journey to experience the harmonious blend of heritage, craftsmanship, and religious traditions at Kattumadam Mana through our evocative visual storytelling.

Our Events

See our latest news and events here